വ്യാജ ഹർത്താലിൽ അറസ്റ്റിൽ ആയവരെകൊണ്ട് നിറഞ്ഞ് ജയിൽ | Oneindia Malayalam
2018-04-20 31 Dailymotion
ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തുകയും സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്ത സംഭവത്തിലാണ് രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തത്.